സംസ്ഥാന സ്കൂൾ കലോത്സവം അറിയപ്പെടുന്നത്. 1957 ജനുവരി 26-നാണ് എറണാകുളം ഗവൺമെൻറ് ഗേൾസ് ഹൈസ്കൂളിൽ സംസ്ഥാനത്തെ ആദ്യ സ്കൂൾ യുവജനോത്സവം നടക്കുന്നത്. 13 ഇനങ്ങളിലായി 400-ഓളം കുട്ടികൾ പങ്കെടുത്തു. ആദ്യ സർക്കാർ അധികാരമേറ്റതിനുശേഷം തൊട്ടടുത്ത വർഷം തിരുവനന്തപുരത്ത് രണ്ടാമത്തെ കലാമേള നടന്നു. പിന്നീടിങ്ങോട്ട് കാലത്തിനനുസരിച്ച് മാറ്റവും പരിഷ്കാരങ്ങളും വരുത്തി കലോത്സവങ്ങൾ നടന്നു. പത്താമത് എഡിഷൻ മുതലാണ് സർക്കാർ നേരിട്ട് കൂടുതൽ താൽപര്യമെടുക്കാൻ തുടങ്ങിയത്.

63-ാം സംസ്ഥാന കലോത്സവം 2025 ജനുവരിയിൽ നടക്കും. സ്കൂൾ, ഉപജില്ലാ, ജില്ലാതല മത്സരങ്ങൾ പൂർത്തിയാവുമ്പോഴേക്ക് വിധിനിർണയവുമായി ബന്ധപ്പെട്ടും വിധികർത്താക്കളെ പറ്റിയും നടത്തിപ്പിനെ പറ്റിയുമെല്ലാം പരാതികൾ ഉയർന്നു തുടങ്ങിയിരിക്കുന്നു. മത്സരങ്ങളിൽ മുന്നിലെത്തുകയെന്ന ലക്ഷ്യത്തോടെ വിദ്യാർഥികളെ മുന്നിൽ വെച്ച് അധ്യാപകരും രക്ഷിതാക്കളുമെല്ലാം തമ്മിൽ പോരടിക്കുന്ന കാഴ്ച പോലും ചില കലോത്സവവേദികളിൽ നിന്നുണ്ടായി. പക്ഷപാതപരമായി തന്നെയാണ് വിധിനിർണയം നടത്തുന്നതെന്ന് ചില ജഡ്ജസ് തന്നെ തുറന്ന് വെളിപ്പെടുത്തി. ആദിവാസി ഗോത്രകലാരൂപങ്ങൾ കലോത്സവത്തിൽ ഉൾപ്പെടുത്തിയതിന്

About Author

img

Payal Kumawat

Payal Kumawat

Sorry! You can not submit a comment without logging in first.
     Logo

Notizie is a Clean Responsive HTML Newspaper Template. Packed with options that allow you to completely customize your website.

Headquaters

962 Fifth Avenue, 3rd Floor New York, NY10022

support@sound.co 9540005064